ദാഹമകറ്റാന്‍ ജലനിധി
February 17, 2016
Gallery
February 18, 2016

സേവനത്തിലും ഗുണമേന്മ മുദ്ര

വികസനരംഗത്ത് മാത്രമായി ഒതുങ്ങുന്നില്ല കതിരൂരിന്‍റെ വേറിട്ട ആശയങ്ങള്. പഞ്ചായത്ത് നല്‍ക്കുന്ന സേവനങ്ങളും ജനകേന്ദ്രീകൃതവും ഗുണമേന്മയുള്ളതുമാണ്. ഈ ഗുണനേന്മയ്ക്കുള്ള അംഗീകാരമായാണ് പഞ്ചായത്തിന് ഇന്‍റര്‍നേണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍റെര്‍ഡൈസേഷന്‍ (ISO) സര്‍ട്ടിഫിക്കറ്റും ഒരുലക്ഷം രൂപ സമ്മാനവും ലഭിച്ചത്.

ക്വാളിറ്റി കണ്‍ട്രോള്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ലീഡ് ഓഡിറ്റര്‍മാരുടെ പരിശോധനയുടെയും നിര്‍ദ്ദേശഥ്തിന്‍റെയും അടിസ്ഥാനത്തില്‍ ആവശ്യമായ ഓഫീസ് നവീകരണങ്ങള് നടത്തികൊണ്ടും പ്രത്യേക റെക്കോഡിങ്ങ് റൂം സംവിധാനം ഉണ്ടാക്കിയും സംവനങ്ങള് മെച്ചപ്പെടുത്തിയുമാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.

ടോട്ടല് ക്വാളിറ്റി മാനേജ്മെന്‍റെ എന്ന സങ്കല്പമാണ് ഇതിലൂടെ പ്രവര്ത്തികമാവുന്നത്. കതിരൂര്‍ പഞ്ചായത്ത് പരിധിയിലുള്ള പൌരന്മാര്‍ക്ക് വിവിധ സേവനങ്ങള് സമയബന്ധിതമായി നല്‍കാന് സദാ സന്നദ്ധമാണ്. അടിസ്ഥാന സൌകര്യങ്ങള്‍ക്കോപ്പം സമയബന്ധിതമായി പൌരന്മാര്‍ക്ക് സംവനവും നല്‍കുന്നു. ഐ എസ് എ സെര്‍ട്ടിഫിക്കറ്റ് ലഭിച്ച രാജ്യത്തെ ചുരുക്കം ചില പഞ്ചായത്തുകളിലൊന്നാണ് കതിരൂര്.

Comments are closed.

BeTheme WordPress Theme