February 17, 2016

ആരാധനാലയങ്ങള്‍

        മതപമോ ആത്മീയമോ ആയ ആരാധനാലയങ്ങളാണ് ക്ഷേത്രങ്ങളും കാവുകളും. എന്നാല്‍ കാവുകള്‍ എന്നത് മരക്കൂട്ടം, ഉദ്യാനം, കാട്, ക്ഷേത്രം എന്നീ അര്‍ത്ഥങ്ങള്‍ ഉള്ളതിനാല്‍‍ അവ ജൈവവൈവിധ്യവുമായി ഏറെ ബന്ധപ്പെട്ടതാണ്. അരയാല്, ചമത. ചെമ്പകം, കാഞ്ഞിരം, കണിക്കൊന്ന, […]
February 17, 2016

കളരി

ചിത്രകാരന്മാരുടെ ഗ്രാമം, ചിത്രശലഭങ്ങളുടെ ഗ്രാമം, ശുചിത്വ മാതൃകാ ഗ്രാമം തുടങ്ങിയവയാണ് കതിരൂരിന്‍റെ വര്‍ത്തമാനകാല വിശേഷങ്ങള്‍. എന്നാല്‍ പണ്ടു പണ്ടേ കതിരൂരെന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലുണരുക, കളരി സമ്പ്രദായവുമായി ബന്ധപ്പെട്ട് വടക്കന്‍ പാട്ടുകളിലൂടെ പ്രസിദ്ധിയാ ര്‍ജിച്ച കതിരൂര്‍ ഗുരിക്കളും […]
February 17, 2016

വികസന തിളക്കം

കതിരൂരിന്‍റെ വികസന തിളക്കം എന്നും പുതുമകളെ പ്രണയിച്ച നാടാണ് കതിരൂര്‍. സാമ്രാജ്യവിരുദ്ധ പോരാട്ടത്തിലും സാഹിത്യത്തിലും ചിത്രമെഴുത്തിലും ആയോധനകലയിലും അടയാളപ്പെടുത്തിയ ദേശം. കതിരൂര്‍ ഗുരിക്കളുടെ കളരിപാരമ്പ്ര്യം ഇന്നും നാട് കെടാതെ കാക്കുന്നു. സാംസ്കാരികവും രാഷ്ട്രീയവുമായ സമ്പന്നമായ ഈ […]

പദ്ധതികൾ

February 20, 2016

മലമ്പാറിലെ ആദ്യ ഗ്യാസ് ശ്മശാനം

അതിവേഗം നഗരവത്കൃതമാകുന്ന സ്ഥലങ്ങളിലെല്ലാം മരണാന്തര മുള്ള ശവസംസ്കാരം ഇന്ന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മൂന്നും നാലും സെന്‍റ് പുരയിടത്തില്‍ തന്നെ ശവസംസ്കാരം നടത്തുമ്പോള്‍ അടുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെകുറിച്ച് ആരും ചിന്തിക്കാറില്ല. കാലഘട്ടത്തിന്‍റെ മാറ്റത്തിനനുസരിച്ച് പുതിയ സാങ്കേതിക […]
February 18, 2016

സ്വാതന്ത്ര്യസമരത്തില്‍ ജ്വലിച്ചുയര്ന്നട നാട്

ബ്രീട്ടീഷ് ഭരണകാലം മുതല്‍ ഉത്തരകേരളത്തിലെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമാണ് കരിരൂര്. ഒരുകാലത്ത് തലശ്ശേരിക്കും മൈസൂരി നുമിടയിലുള്ള ഏക സര്‍ക്കാര്‍ ഹൈസ്കൂളായിരുന്നു കതിരൂരിലേത്. ചരിത്രപരമായി ഏറെ പ്രത്യേകതയുള്ള ഈ വ്ദ്യാലയം സ്വാതന്ത്ര്യസമര കാലത്ത് നിര്‍ണ്ണായകമായ ഒട്ടേറെ സംഭവങ്ങള്‍ക്കും […]
February 18, 2016

നൂറുമേനിയില് കതിരൂരും ചുണ്ടങ്ങാപൊയിലും

കരിരൂര് പഞ്ചായത്ത് വിദ്യാഭ്യാസ രംഗത്ത് നടത്തിയ ഇടപെട ലിലൂടെ നേട്ടങ്ങളുടെ നെറുകയിലെത്തിയ പഞ്ചായത്തിലെ രണ്ട് സ്കൂളുകളാണ് ഗവ. ജിവിഎച്ച്എസ് കതിരൂരും, ജിഎച്ച്എസ് ചുണ്ടങ്ങാപൊയിലും. ഉയര്‍ന്ന പഠനനിലവാരവും പഠ്യാതര വിഷയങ്ങളില് വിദ്യാര്‍ത്ഥികള് കൈവരിച്ച നേട്ടവും കൊണ്ട് ഇതിനകം […]
February 18, 2016

ശുചിത്വത്തിലൂടെ ആരോഗ്യം

കേരളത്തിന്‍റെ ആരോഗ്യം നാള്‍ക്കുനാള്‍ ശോഷിച്ചുകൊണ്ടിരിക്കുക യാണ്. പലവിധ പകര്‍ച്ചപനികള്‍ നാടെമ്പാടും പടര്‍ന്ന് പിടിക്കുമ്പോള് ശുചിത്വത്തിലൂടെ പ്രതിരോധനത്തിന്‍റെ കവചം തീര്‍ക്കുകയാണ് കതിരൂര്‍. ആരോഗ്യ മേഖലയില് പഞ്ചായത്ത് നടപ്പിത്തിയ ഇടപെടല് കതിരൂര്‍ ഗ്രമത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു. വൃത്തിയുള്ള […]
February 18, 2016

കരുത്ത് പകര്ന്ന് കുടുംബശ്രീ

സ്ത്രീശാക്തീകരണത്തിനും സ്ത്രീകളുടെ ഉന്നമനത്തിനായും രൂപം കൊണ്ട കുടുംബശ്രീ പ്രസ്ഥാനം കതിരൂര്‍ പഞ്ചായത്തില്‍ സജീവസാന്നിദ്ധ്യ മാണ്. പഞ്ചായത്ത് നടപ്പിലാക്കുന്ന എല്ലാ പദ്ധതി പ്രവര്‍ത്തനങ്ങളിലും ദാരിദ്ര്യ നിര്‍മ്മാജ്ജന പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ കരുത്തായി എന്നുമുണ്ട്. ആദ്യഘട്ടത്തില്‍ 27 കുടുംബശ്രീ യൂണിറ്റുകളായിരുന്നത് […]
February 18, 2016

സമ്പൂര്ണ നീന്തല്‍ ഗ്രാമം

പഞ്ചായത്തിന്‍റെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്‍ത്തൂവല്‍ ചാര്‍ത്തുന്ന പദ്ധതിയാണ് സമ്പൂര്‍ണ നീന്തല്‍ഗ്രാമ പദ്ധതി. ഗ്രാമപഞ്ചായ ത്തിലെ തോടുകളും പുഴകളും മാലിന്യമുക്തമാക്കി തണ്ണീര്‍ത്തടങ്ങളെ തെളിനീര്‍ത്തടങ്ങളാക്കി മാറ്റുകയായിരുന്നു ആദ്യലക്ഷ്യം. പഞ്ചായത്തിലെ മൂന്ന് കുളങ്ങളും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സാമൂഹ്യപ്രവ ര്‍ത്തകരും ചേര്‍ന്ന് […]
February 17, 2016

സേവനത്തിലും ഗുണമേന്മ മുദ്ര

വികസനരംഗത്ത് മാത്രമായി ഒതുങ്ങുന്നില്ല കതിരൂരിന്‍റെ വേറിട്ട ആശയങ്ങള്. പഞ്ചായത്ത് നല്‍ക്കുന്ന സേവനങ്ങളും ജനകേന്ദ്രീകൃതവും ഗുണമേന്മയുള്ളതുമാണ്. ഈ ഗുണനേന്മയ്ക്കുള്ള അംഗീകാരമായാണ് പഞ്ചായത്തിന് ഇന്‍റര്‍നേണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍റെര്‍ഡൈസേഷന്‍ (ISO) സര്‍ട്ടിഫിക്കറ്റും ഒരുലക്ഷം രൂപ സമ്മാനവും ലഭിച്ചത്. ക്വാളിറ്റി […]
February 17, 2016

ദാഹമകറ്റാന്‍ ജലനിധി

വേനല് കാലത്ത് രൂക്ഷമാകുന്ന കുടിവെള്ള ക്ഷാമം കതിരൂരിന്‍റെയും തലവേദനയായിരുന്നു. ജലക്ഷാമത്തിന്‍റെ ദുരിതകാലത്തോടെ കതിരൂര്‍ ഗ്രാമം വിടപറയുകയാണ്. ശുദ്ധജലം എല്ലായിപ്പോഴും പഞ്ചായത്തിലെ മുഴുവന് പ്രദേശങ്ങളിലും ലഭ്യമാക്കുക എന്ന കതിരൂര്‍ പഞ്ചായത്തിന്‍റെ ലക്ഷ്യസാക്ഷാത്കാരത്തിന് ഇനി അധികദൂരമില്ല. ഈ സംസ്ഥാന […]

Gallery

BeTheme WordPress Theme